കോഴിക്കോട്: ജില്ലയിൽ വടകരയ്ക്കടുത്ത് കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഫയർ ഫോഴ്സും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വാഹനങ്ങൾ വഴി തിരിച്ച് വിടുന്നുണ്ട്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *