പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് യുവാവ് 21കാരിയെ കുത്തിക്കൊലപ്പെടുത്തി. സഹോദരിയെ ഗുരുതരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതി പിടിയിലായി. ബാലചന്ദ്രന്റെ മകള്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ 13 വയസുള്ള സഹോദരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വീട്ടിലെത്തിയാണ് പ്രതി വിജേഷ് ദൃശ്യയെ കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ചപ്പോഴാണ് സഹോദരിയേയും ആക്രമിച്ചത്. ഇതിന് മുമ്ബ് ബാലചന്ദ്രന്റെ കടക്ക് തീകൊളുത്തകയും ചെയ്തിരുന്നു പ്രതി. പ്രതി വിനീഷ് വിനോദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു.
നിങ്ങളുടെ പ്രദേശത്ത് ന്യൂസ് ഗ്രൂപ്പ് അഡ്മിൻ ആകാൻ താൽപ്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്തു മെസേജ് ചെയ്യുക

പണ്ടത്തെ കാലം മതിയാരുന്നു…. ഇപ്പൊ ഓരോന്ന് കേൾക്കുമ്പോ പേടി ആവുന്നു…..
ആരെ പ്രണയിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളാണ്….. അല്ലാതെ പ്രണയം അടിച്ചേൽപ്പിക്കരുത് 😡
ഇത് പ്രണയം അല്ല…. അഹങ്കാരം ആണ്
എന്റെ പൊന്ന് deyivame പെണ്ണുങ്ങടെ ഓരോ. അവസ്ഥ ആ സഹോദരിയെങ്കിലും ജീവിതത്തിലേക്ക് വന്നാൽ. മതി ആയിരുന്നു പാവം ആ മാതാപിതാക്കൾ
ഇവനൊക്കെ വെറുതെ ഒരു ജയിൽ ശിക്ഷ കൊടുത്താ പൊര
5വർഷം പ്രേമിച്ചു, എന്നിട്ടും എന്നെ തേച്ചു, എനിക്ക് പരാതിയില്ല, അവൾ സന്തോഷം ആയി ജീവിക്കുന്നുണ്ട്, ഞാൻ അതു കാണുന്നുണ്ട്, അതുമതി എനിക്ക്, അവൾക്കു വേണ്ടി പ്രാർഥന ഉം ഉണ്ട്, എന്നും ഉണ്ടാകും എന്റെ മരണം വരെ അവളുടെ ഓർമ്മകൾ.
ഞാനുമൊരു കാമുകനായിരുന്നു അവള പിറകെ നടന്നു നിനക്ക് നാണമുണ്ടോ ……എന്ന വിളി എത്രയോ കേട്ടു ലാസ്റ്റ് അവളെ വീട്ടിൽ പറയുമെന്ന് പറഞ്ഞു അതോടെ ഞാൻ നിർത്തി
ഇപ്പോഴത്തെ പെൺപിള്ളേർക്കു ഏതു അണ്ടനും അടകോടനും വന്നു പ്രണയം പറഞ്ഞാൽ yes പറയേണ്ട അവസ്ഥയാ