ഇടുക്കി: കുമളി ആനക്കുഴിയില്‍ കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ വീടിനു സമീപമുള്ള കുളത്തില്‍ കണ്ടെത്തി. എസ്‌റ്റേറ്റ് ലയത്തില്‍ താമസക്കാരായ അനീഷ് -എക്‌സിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത്, ലക്ഷ്മിപ്രിയ എന്നീ കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *