ഹരിശ്രീ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് പഞ്ചാബി ഹൗസിലെ രമണന്‍ വിലയിരുത്തപ്പെടുന്നത്. തിയറ്ററുകളില്‍ ചിരിമഴ തീര്‍ത്ത രമണന്‍ ഇന്നും ട്രോള്‍ പേജുകളിലെ പ്രധാന ഐറ്റമാണ്. ഇപ്പോഴിതാ രമണന്റെ സംഭാഷണവുമായി മകന്‍ അര്‍ജുന്‍ അശോകന്‍ എത്തിയിരിക്കുന്നു. ഒരു സ്‌റ്റേജ് പ്രോഗ്രാമിന്റെ ബാക്ക് സ്‌റ്റേജില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ ഡബ്‌സ്മാഷ് അര്‍ജുന്‍ അശോകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *