കോഴിക്കോട്: വീടിന്‍റെ നിലത്ത് പാകിയ ടൈലുകൾ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ഭീതി പരത്തുന്നു. കിനാലൂർ ഷിനോദിന്‍റെ വീട്ടിലെ ഡൈനിങ് ഹാളിൽ നിലത്ത് പതിച്ച ടൈലുകളാണ് പൊട്ടിച്ചിത്തെറിച്ചത്. എന്താണ് പൊട്ടിത്തെറിക്ക് കാരണം എന്നറിയാനായി ജിയോളജി വകുപ്പിനെ സമീപിച്ചിരിക്കുകയാണ് വീട്ടുകാർ. വിശദമായ വാർത്തക്ക് വീഡിയോ കാണാം ..
2021-10-09
