കോഴിക്കോട് മാരക മയക്കുമരുന്നു ഗുളികകളുമായി യുവതി പിടിയില്‍. കോഴിക്കോട് ചേവായൂര്‍ സ്വദേശി അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സതീശനും സംഘവും പിടികൂടിയത്.വിപണിയില്‍ ഏകദേശം ഏഴുലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ഗുളികകളാണ്

റിസോർട്ടുകളിൽ നിശാ പാർട്ടികൾ സംഘടിപ്പിച്ച് വിൽപന നടത്തുന്നതിന് ഗോവയിൽ നിന്ന് എത്തിച്ച ലഹരിമരുന്നാണിത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപാസില്‍ വെച്ച്‌ യുവതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *