പുതിയ കാമുകനുമൊത്തുള്ള രഞ്ജിനി ഹരിദാസിന്റെ ചിത്രങ്ങൾ വൈറലാകുന്നു; രഞ്ജിനി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇരുവരുമൊന്നിച്ചുള്ള പൂൾ ചിത്രങ്ങൾ

രഞ്ജിനി ഹരിദാസ് വീണ്ടും ചർച്ചാവിഷയമാകുന്നു. ഇക്കുറി പുതിയ കാമുകന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് താരം ശ്രദ്ധ നേടിയിരിക്കുന്നത്.പ്രിയതമൻ ശരത് പുളിമൂടിന്റെ ജന്മദിനത്തിൽ പൂൾ ചിത്രം പോസ്റ്റ് ചെയ്ത് ആശംസയുമായി രഞ്ജിനി ഹരിദാസ് . തന്റെ ‘എപ്പോഴുമുള്ള മൂഡ്’ എന്ന് പറഞ്ഞാണ് രഞ്ജിനി ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

തനിക്ക് വിവാഹം കഴിക്കാൻ താത്പര്യം ഇല്ലെന്നും ഒറ്റക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം എന്നും ചോദിച്ചിരുന്ന രഞ്ജിനി,എന്നാൽ താൻ ഇപ്പോൾ പ്രണയത്തിലാണെന്ന് അടുത്തിടെ തുറന്ന് സമ്മതിച്ചിരുന്നുഇപ്പോൾ കാമുകനോടൊപ്പം പൂളിൽ നിൽക്കുന്ന ഫോട്ടോ പങ്കുവച്ചു കൊണ്ട് കാമുകന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്ചിത്രത്തിനു താഴെ സുഹൃത്തുക്കളായ പൂർണ്ണിമ ഇന്ദ്രജിത്, രചന നാരായണൻകുട്ടി തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്.

 സിനിമ,ആരോഗ്യം,ലൈഫ് സ്റ്റൈൽ വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക-

2 Comments

  1. അവൾ എവിടെയെങ്കിലും പോയി അടിച്ചുപൊളിച്ചോടെ മീഡിയക്കാർ എന്തിനാ ഇതിൽ അതിശയം ഉണ്ടാക്കുന്നത് നിങ്ങൾക്ക് പറ്റാത്തതിലുള്ള അസൂയ ആണോ

  2. രഞ്ജിനി ക്ക് ആവശ്യതിൽ കൂടുതൽ പണം ഉണ്ട് അവരുടെ ഇഷ്ടം പോലെ ജീവിച്ചോട്ടെ… ലൈഫ് ഒന്നേ ഉള്ളു അത് ഹാപ്പി ആയിട് ജീവിച്ചു മരിക്കണം…. ലൈഫിൽ ഒരു സന്തോഷം കിട്ടാത്ത ഞാൻ ഇതൊക്കെ കാണുമ്പോൾ അങ്ങനെ ചിന്തിക്കുന്നത്…..

Leave a Reply to safiyan Cancel reply

Your email address will not be published. Required fields are marked *