ബേബി ഡാം ബലപ്പെടുത്തുന്നതിന് സംസ്ഥാനത്തെ മരം മുറിക്കാൻ അനുമതി നൽകിയ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഡീൻ കുര്യാക്കോസ് എംപി. സർക്കാരിന്റേത് ആത്മാർത്ഥതയില്ലാത്ത സമീപനമാണെന്നും കേരളം ഭരിക്കുന്നത് തമിഴ്‌നാട്ടിലെ മന്ത്രിമാരാണോയെന്നാണ് തോന്നുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

ആത്മാർത്ഥതയില്ലാത്ത സമീപനമാണെന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ ഇടതുസർക്കാർ സ്വീകരിച്ചിരുന്നത്. അത് തുടക്കം മുതൽ അങ്ങിനെയാണ്. ഇപ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെടുകയും ചെയ്തു. സത്യത്തിൽ കേരളം ഭരിക്കുന്നത് ഏത് സംസ്ഥാനത്തെ മന്ത്രിമാരാണെന്നും ഡീൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *