തിരുവനന്തപുരം: ദേഹാസ്വസ്ഥതയെ തുടര്‍ന്ന് നാദാപുരം എംഎല്‍എ ഇ.കെ വിജയനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്രട്ടറിയറ്റില്‍ വെച്ച് ദേഹാസ്വാസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
2018-06-05
