കോഴിക്കോട്: മദ്യ ലഹരിയിൽ കോഴിക്കോട് പോലീസിന് നേരെ യുവാവിന്റെ ആക്രമണം. യുവാവ് പോലീസ് ജീപ്പിന്റെ ചില്ല് തകർത്തു. പുതുപ്പാടി സ്വദേശി ഷംസീറാണ് പോലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ താമരശ്ശേരി എസ്‌ഐയ്‌ക്കും രണ്ട് പോലീസുകാർക്കും പരിക്കേറ്റു. യാതൊരു പ്രകോപനവും കൂടാതെയാണ് ഇയാൾ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

Leave a Reply

Your email address will not be published. Required fields are marked *