പാലക്കാട്: പട്ടാമ്പി വിളയൂര്‍ പുളിഞ്ചോട്ടില്‍ 1 കോടി 84 ലക്ഷം കുഴല്‍പണം പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ട് മണിക്ക് സേലത്ത് നിന്ന് മലപ്പുറത്തേക്ക് വാഹനത്തിന്റെ രഹസ്യ അറകളില്‍ കടത്തുകയായിരുന്ന പണമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പട്ടാമ്പി പൊലീസ് പിടിച്ചത്. പണം കൊണ്ടുവന്ന മലപ്പുറം രാമപുരം സ്വദേശികളായ ഹുസൈന്‍ (32), സജാദ് (22) എന്നിവരെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *