ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ട് മുതലാണ് വോട്ടുകൾ എണ്ണി തുടങ്ങിയത്. തപാൽവോട്ടുകളാണ് ആദ്യമെണ്ണുന്നത്. ആദ്യ ഫല സൂചനകൾ ബിജെപിയ്‌ക്ക് അനുകൂലമാണ്. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി മുന്നിലാണ്. പഞ്ചാബിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെ കോൺഗ്രസിനെ പിന്നിലാക്കി ആംആദ്മി പാർട്ടി ലീഡ് നില ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *