സിനിമാ നടിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്ന് വിജയ് ബാബു;ഡിപ്രെഷനെന്ന് പറഞ്ഞ് പെൺകുട്ടി വന്നത് ഇങ്ങോട്ട് ” നടനെ തേടി പോലീസ്

കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് ഇന്നലെ പുറത്തുവന്ന വർത്തയായിരുന്നു നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്. സിനിമയിൽ കൂടുതൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിന് എതിരായ പരാതി. ഒരു സിനിമാ നടി തന്നെയാണ് പരാതിക്കാരി.

എറണാകുളം സൗത്ത് പൊലീസാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ ഇപ്പോൾ കേസിൽ പുതിയ വഴിത്തിരിവാണുണ്ടായിരിക്കുന്നത്. പരാതിക്കാരിക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ തുറന്നടിച്ചിരിക്കുകയാണ് വിജയ് ബാബു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്ന് പറഞ്ഞ അദ്ദേഹം ഇരയുടെ പേരും വെളിപ്പെടുത്തി…വാർത്തയുടെ കൂടുതൽ വിവരങ്ങൾ വീഡിയോ കാണാം ..സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ 

Leave a Reply

Your email address will not be published. Required fields are marked *