ലാലേട്ടൻ ഈ അടുത്ത കാലത്ത് ചെയ്തിട്ടില്ലാത്ത ഒരു ചിത്രമായിരിക്കും ഇത് എന്ന് തോന്നി എന്നും ‘ദൃശ്യം’ പോലെ ഒരു ചിത്രമല്ല ‘ട്വൽത്ത് മാൻ’ എന്നും ജീത്തു ജോസഫ് പറഞ്ഞു. Video

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണുമാണ്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും രാജീവ് കോവിലകം ചിത്രത്തിന്റെ കലാസംവിധാനവും നിര്‍വഹിക്കുന്നു. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍.

Leave a Reply

Your email address will not be published. Required fields are marked *