തൃക്കാക്കര : തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 15000ലേറെ വോട്ടിന്റെ വ്യക്തമായ ലീഡിൽ യുഡിഎഫിന്റെ ഉമ തോമസ് മുന്നേറുന്നു. ആദ്യ രണ്ടു റൗണ്ടിൽ 2021ൽ പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടിയിലേറെ ലീഡ്.  പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *