തിരുവനന്തപുരം പട്ടത്ത് തെരുവുനായയോട് കൊടുംക്രൂരത. പട്ടം കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന്‍ തെരുവ് നായയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നായയുടെ കണ്ണടിച്ച് പൊട്ടിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ തെരുവുനായക്ക് കാഴ്ച നഷ്ടമായി–

Video

Leave a Reply

Your email address will not be published. Required fields are marked *