ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫിസ് മാനേജർ, ബീച്ച് കെയർ ടേക്കർ എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) മാനാഞ്ചിറ, കോഴിക്കോട് പിൻ 673001 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 12 നകം ലഭിക്കണം. വിവരങ്ങൾക്ക്- 0495-2720012.

Leave a Reply

Your email address will not be published. Required fields are marked *