റഷ്യ: ലോകകപ്പിലെ ആദ്യ മത്സരം അര്‍ജന്റീനക്കാരനായ നെസ്റ്റര്‍ പിറ്റാനാ നിയന്ത്രിക്കും. പിറ്റാനയുടെ രണ്ടാം ലോകകപ്പാണിത്. ബ്രസീലില്‍ വെച്ച് നടന്ന ലോകകപ്പിലും നാല് മത്സരങ്ങള്‍ നെസ്റ്റര്‍ പിറ്റാനാ നിയന്ത്രിച്ചിരുന്നു. ല്യൂഷനിക്കി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ റഷ്യ ഏറ്റുമുട്ടുന്നത് സൗദി അറേബ്യയയോടാണ്. വീഡിയോ അസിസ്റ്റന്റ് റെഫറിയിങ് നിലവില്‍ വരുന്ന ആദ്യ ലോകകപ്പ് കൂടിയാണ് റഷ്യയില്‍ നടക്കാനിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *