സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും മാറ്റം. രണ്ട് ദിവസത്തിനുശേഷമാണ് പെട്രോളിന് വിലകുറഞ്ഞത്. ഇന്ന് പെട്രോളിന് എട്ട് പൈസ കുറഞ്ഞു എന്നാല്‍ ഡീസല്‍ വിലയില്‍ മൂന്നാം ദിവസവും മാറ്റങ്ങളൊന്നുമില്ല.തിരുവനന്തപുരത്ത് ഡീസലിന് 72.63 രൂപയാണ്. പെട്രോളിന് എട്ട് പൈസ കുറഞ്ഞ് 79.45 രൂപയായി.
2018-06-15
