കോഴിക്കോട്​: കരിഞ്ചോലയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട്​ കാണാതായവരില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ കാണാതായ നസ്രത്തി​​​​െന്‍റ മകള്‍ റിഫാ മറിയത്തി​​​​െന്‍റ മൃതദേഹമാണ്​ കണ്ടെത്തിയത്​. കാണാതായവര്‍ക്കായി ഇന്ന്​ രാവിലെ ഏഴു മണിക്ക്​ തുടങ്ങിയ തിരച്ചിലിനിടെയാണ്​ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്​.ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുടുംബത്തിലെ ആറുപേരെയാണ്​​ ഇനിയും കണ്ടെത്താനുള്ളത്​.

Leave a Reply

Your email address will not be published. Required fields are marked *