സ്റ്റയിലൻ ലുക്കിൽ ലേഡി സൂപ്പർ സ്റ്റാർ പ്രിയ വാര്യർ വീണ്ടും! അന്തം വിട്ട് ആരാധകർ !

സ്റ്റയിലൻ ലുക്കിൽ ലേഡി സൂപ്പർ സ്റ്റാർ പ്രിയ വാര്യർ വീണ്ടും! അന്തം വിട്ട് ആരാധകർ !

മലയളാത്തിൽ നിന്ന് അധികം ചിത്രം ഇല്ലെങ്കിലും ഹിന്ദിയിൽ സജീവമാവുകയാണ് താരം.കൂടാതെ സോഷ്യൽമീഡിയയിലും താരം സജീവമാണ്.താരം ഇപ്പോൾ തന്റെ ഹോളിഡെ ആഘോഷിക്കാൻ തായ്‌ലൻഡിൽ എത്തിയ പ്രിയയുടെ പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.

സ്റ്റയിലൻ ലുക്കിൽ ലേഡി സൂപ്പർ സ്റ്റാർ പ്രിയ വാര്യർ വീണ്ടും! അന്തം വിട്ട് ആരാധകർ !

നടിയ്ക്ക് ഇൻസ്റ്റഗ്രമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്.അതുകൊണ്ട് തന്നെ പോസ്റ്റു ചെയ്യുന്ന ചിത്രങ്ങൾ വളരെ വേഗം തന്നെ വൈറലാവാറുണ്ട്.ഹോട്ട് ലുക്കിൽ താരം കലക്കിയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.പ്രിയ വാര്യർ അഭിനേത്രി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ്. അടുത്തിടെ തല്ലുമാലയിലെ ഗാനം ആലപിച്ച് താരം പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽമീഡിയയിലും വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *