അന്നയാൾ ന ഗ്ന യായ ആ സെ ക്സ് സീൻ 7 തവണ എന്നെ വച്ച് ഷൂട്ട് ചെയ്തു “,  നടിയുടെ വെളിപ്പെടുത്തൽ

ഇന്ത്യൻ സിനിമയിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച വെബ് സീറീസുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഒന്നാണ് സെക്രെഡ് ഗെയിംസ്. പ്രശസ്ത എഴുത്തുകാരൻ വിക്രം ചന്ദ്ര എഴുതിയ നോവലിന് അടിസ്ഥാനമാക്കിയാണ് ഈ വെബ് സീരിസ് പുറത്തിറങ്ങിയത്. വലിയ സ്വീകാര്യതയാണ് ഈ ക്രൈം സീരീസ് നേടിയെടുത്തത്. കഥാപാത്രങ്ങൾക്ക് പൂർണമായി ജീവൻ നൽകാൻ എല്ലാവർക്കും സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

നെറ്റ് ഫ്ളിക്സിലാണ് സീരീസ് പുറത്തുവന്നത്. പ്രശസ്ത സംവിധായകൻ അനുരാഗ് കഷ്യപ് ആണ് ഈ വെബ് സീരീസ് സംവിധാനം ചെയ്തത്. ഒരു വലിയ താരനിര തന്നെയാണ് ഈ വെബ് സീരീസിന് പിന്നിൽ പ്രവർത്തിച്ചത്. അതുകൊണ്ടുതന്നെ ആരാധകർക്കിടയിൽ വലിയ രീതിയിൽ വിജയം നേടിയെടുക്കാനും ഈ സീരീസിന് സാധിച്ചിട്ടുണ്ട്. സേഫ് അലി ഖാൻ, നവാസുദ്ദീൻ സിദ്ദീഖ്, രാധിക അപ്ടെ തുടങ്ങിയവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതിന് ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ആയിരുന്നു കുക്കൂ. കുബ്ര സെത് ആയിരുന്നു ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ക്യാമറക്ക് മുന്നിൽ അവതരിപ്പിച്ചത്. നവാസുദ്ദീൻ സിദ്ദീഖ് അവതരിപ്പിച്ച കഥാപാത്രത്തെ സ്നേഹിക്കുന്ന ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് കുക്കു വിലൂടെ പുറത്തു കൊണ്ടുവന്നത്. വളരെ മികച്ച രീതിയിൽ പൂർണമായി കഥാപാത്രത്തെ ഉൾക്കൊള്ളാൻ താരത്തിന് സാധിച്ചിട്ടുണ്ടായിരുന്നു.

ഇപ്പോൾ ഈ വെബ്ബ് സീരീസുമായി ഷൂട്ടിംഗ് വേളയിൽ നടന്ന സംഭവമാണ് ഈ അടുത്ത് ഒരു അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞത്. അതിലെ ഒരു സെ ക്സ് രംഗം അഭിനയിക്കാൻ ഏഴ് പ്രാവശ്യം റിറ്റേക്ക് എടുത്തു എന്ന വസ്തുതയാണ് താരം തുറന്നു പറഞ്ഞത്. ഒരേ രംഗം7 പ്രാവശ്യം retake ചെയ്യേണ്ട അവസ്ഥ സെറ്റിൽ ഉണ്ടായിട്ടുണ്ട് എന്ന് താരം സത്യം വെളിപ്പെടുത്തുകയുണ്ടായി

बेहद आकर्षक और सेक्सी स्टाइल में नजर आई कुब्रा सैत, Hot Photos देखकर छूट  जाएंगे पसीने | Kubra Sait, seen in a very attractive and sexy style, will  be sweaty after seeing

അവസാനം നിലത്തിരുന്ന് കരയേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് എന്ന താരം കൂട്ടിച്ചേർത്തു. ഇത്രത്തോളം റിടേക്ക് ചെയ്ത സങ്കടത്തിലാണ് നിലത്തിരിക്കേണ്ടി വന്നത് എന്ന് താരം പറയുകയുണ്ടായി. പക്ഷേ ആ സമയം കൂടെ അഭിനയിച്ച നവാസുദ്ദീൻ സിദ്ദീഖ് താരത്തോട് പറഞ്ഞ കാര്യമാണ് ഇപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. നവാസുദ്ദീൻ സിദ്ദീഖും താരവും ഒരുമിച്ചായിരുന്നു ഇന്റിമേറ്റ് രംഗം അഭിനയിച്ചത്.

ഷൂട്ടിംഗ് സൈറ്റിൽ വിഷമത്തിൽ താരം സെറ്റിൽ തന്നെ നിലത്ത് ഇരുന്നു കരയുകയാണ് ഉണ്ടായത്. ആ സമയത്ത് സംവിധായകൻ അനുരാഗ കഷ്യപ് അടുത്തുവന്നു താങ്ക്യൂ എന്ന് പറയുകയുണ്ടായി. അതേ അവസരത്തിൽ സിദ്ദീഖ് താരത്തിന്റെ അടുത്ത് വന്നു പറഞ്ഞ കാര്യം. “എന്റെ രംഗം ഇനിയും ഷൂട്ട് ചെയ്യാനുണ്ട്.. അതുകൊണ്ട് നിങ്ങൾ പുറത്തിരുന്ന് കരയുക” എന്നായിരുന്നു.താരത്തിന്റെ ഈ വെളിപ്പെടുത്തൽ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *