എന്റെ ന ഗ്ന വീഡിയോസ് നെറ്റിൽ സെർച്ച്‌ ചെയ്‌താൽ കാണാം; ന ഗ്ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടെങ്കിൽ സ്വന്തം കണ്ണാടിയിൽ നോക്കുക ” രോഷത്തോടെ രാധിക ആപ്‌തെ

ബോളിവുഡിലെ മിന്നും താരമാണ് രാധിക ആപ്‌തെ. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും സ്വന്തം സാന്നിധ്യം അറിയിക്കാന്‍ രാധികയ്ക്ക് സാധിച്ചിട്ടുണ്ട്. ബോളിവുഡിന്റെ നായിക സങ്കല്‍പ്പത്തെ തന്നെ മാറ്റിമറിച്ച താരമാണ് രാധിക ആപ്‌തെ. സമാന്തര സിനിമകളിലൂടെയാണ് രാധിക താരമായി മാറുന്നത്. ഒടിടിയുടെ കടന്നു വരവോടെ കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിക്കാനും രാധികയ്ക്ക് സാധിച്ചിട്ടുണ്ട്.

ഹിന്ദി സിനിമകൾക്ക് പുറമേ തെലുങ്ക് തമിഴ് മറാത്തി ബംഗാളി ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഏറ്റെടുക്കുന്നത് പോലെ തന്നെ താരം പൊതു പരിപാടിയിൽ പങ്കെടുക്കുന്നതും താരത്തിന്റെ അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.

പാർച്ചഡ് എന്ന സിനിമയോട് അനോടനുബന്ധിച്ചുള്ള ഒരു പ്രസ് മീറ്റിൽ ഏറെ വിവാദമായ സ്വകാര്യ രംഗങ്ങൾ സിനിമയുടെ വിജയത്തിന് സഹായിച്ചോ എന്ന ഒരു മാധ്യമപ്രവർത്തകൻ താരത്തിനോട് ചോദിച്ചതും താരം അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ വീഡിയോ കാണുകയും അത് പങ്കുവെയ്ക്കുകയും ചെയ്യുന്നു. നിങ്ങളിൽ നിന്നാണ് വിവാദമുണ്ടാക്കുന്നത് കുറച്ച് ദേഷ്യത്തോടെയാണ് താരം പറഞ്ഞത്.

Radhika Apte least bothered about her leaked clips, says 'now, I can do  anything' - IBTimes India

താൻ ഒരു കലാകാരിയാണ് എന്നും ഒരു ജോലി ചെയ്യേണ്ടി വന്നാൽ അത് ചെയ്യും എന്നും സ്വന്തം ശരീരത്തെ കുറിച്ച് നാണക്കേട് ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് അറിയാൻ ജിജ്ഞാസ ഉണ്ടാവുകയുള്ളൂ എന്നുമാണ് താരം പറഞത്. നിങ്ങൾക്ക് ന ഗ്ന ശരീരം കാണണം എന്ന് തോന്നുന്നുണ്ടെങ്കിൽ സ്വന്തം കണ്ണാടിയിൽ നോക്കുക എന്ന് താരം കൂട്ടിച്ചേർക്കുകയും ചെയ്തു. ഒരു മറുപടി തന്നെയാണ് താരം മാധ്യമപ്രവർത്തക മുന്നിൽ പറഞ്ഞത് എന്നത് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *