നിയമലംഘനം: 27 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: സാൽഹിയ, വെസ്റ്റ് അബ്ദുല്ല മുബാറക് മേഖലകളിൽ താമസ നിയമം ലംഘിച്ചതിന് 27 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.ഇവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *