ശ്രീനഗര്‍: ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലികിനെ വീണ്ടും പൊലീസ് അറസ്റ്റു ചെയ്തു. ശ്രീനഗറിലെ മൈസൂമയിലുള്ള വീട്ടില്‍ നിന്നും ഇന്ന് രാവിലെയാണ് യാസിന്‍ മാലിക് അറസ്റ്റിലായത്. കശ്മീരിലെ പ്രതിഷേധങ്ങള്‍ക്ക് യാസിന്‍ നേതൃത്വം നല്‍കുന്നത് തടയുന്നതിനുവേണ്ടിയാണ് അറസ്റ്റ്. നേരത്തെ പല തവണകളായി ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെ യാസിന്‍ മാലിക്കിനെ അറസ്റ്റു ചെയ്തിരുന്നു.
2018-06-21
