തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് പതിനഞ്ച് പൈസ കുറഞ്ഞ് 78.63 രൂപയായി. ഡീസലിനും ഇന്ന് ലിറ്ററിന് പത്ത് പൈസ കുറഞ്ഞു. ഡീസല്‍ വില ലിറ്ററിന് 72.14 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ പെട്രോള്‍ വില പത്ത് പൈസ കുറഞ്ഞിരുന്നു. അതേ സമയം ഡീസല്‍ വില ഏഴ് പൈസയും കുറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *