നിർണായക മത്സരത്തിൽ അര്‍ജന്‍റീനയ്ക്ക് ജയം

നിർണായക മത്സരത്തിൽ അര്‍ജന്‍റീനയ്ക്ക് ജയം,അടിമുടി ഉദ്വേഗം മുറ്റിനിന്ന തൊണ്ണൂറ്റിനാല് മിനിറ്റിനൊടുവിൽ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് കീഴ്പ്പ്പെടുത്തിയാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അർജന്റീയുടെ പ്രക്വാർട്ടറിലെ എതിരാളി മുൻ ചാമ്പ്യന്മാരായ ഫ്രാൻസാണ്.

Leave a Reply

Your email address will not be published. Required fields are marked *