ലാഹോര്‍: പാക്കിസ്ഥാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസര്‍ ഖാന്‍ ജന്‍ജുവ രാജിവെച്ചു. ബുധനാഴ്ചയാണ് നസര്‍ ഖാന്‍ രാജി വെച്ചത്. പ്രധാനമന്ത്രി നസീറുല്‍ മുല്‍ക്ക് നസര്‍ ഖാന്റെ രാജി സ്വീകരിച്ചു.

പാക്കിസ്ഥാന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച ലെഫ്റ്റനന്റ് ജനറലായ നസര്‍ ഖാന്‍ 2015 ഒക്ടോബര്‍ മുതല്‍ എന്‍എസ്എയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *