തിരുവനന്തപുരം:നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ താരസംഘടനയായ അമ്മയുടെ തീരുമാനം അവരുടെ ആഭ്യന്തര കാര്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മയില്‍ ഏത് എംഎല്‍എയും എംപിയും ഉണ്ടായാലും സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമായിരിക്കുമെന്നും കടകംപള്ളി പറഞ്ഞു. അതേസമയം ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തതില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *