കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിൽ നിന്നും ഇ.പി ജയരാജൻ വിട്ട് നിന്നതിൽ അമർഷം പ്രകടിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം എന്താണെന്ന് ഇ.പി ജയരാജൻ തന്നെയാണ് വ്യക്തമാക്കേണ്ടത് എന്നും ഗോവിന്ദൻ വ്യക്തമാക്കി.
2023-07-15

