കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി രണ്ട് നടിമാര്‍ കൂടി രംഗത്ത്. അമ്മ സംഘടനയില്‍ തങ്ങള്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ നോമിനേഷന്‍ നല്‍കുന്നതില്‍ നിന്നും തങ്ങളെ പിന്‍തിരിപ്പിക്കുകയുമായിരുന്നെന്നും നടിമാര്‍ വ്യക്തമാക്കി. നടി പാര്‍വ്വതിയും പത്മപ്രിയയുമാണ് അമ്മയ്‌ക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *