“ശരീരം എന്റേതാണ്… ഡ്രസ്സിംഗ് എങ്ങനെ വേണമെന്ന് എനിക്ക് തീരുമാനിക്കാം”: പ്രിയ പ്രകാശ് വാര്യർ

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്. മികച്ച അഭിപ്രായം താരത്തിന്റെ അഭിനയത്തിന് ലഭിക്കുകയും ചെയ്തു. ഒരു അടാർ ലവ് എന്ന സിനിമയിലൂടെ അഭിനയ മേഖലയിലും അതിനൊപ്പം പിന്നണിഗാന രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും നിറഞ്ഞ കൈയ്യടികൾ സ്വീകരിക്കാനും താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പക്ഷേ താരത്തിന്റെ ആരാധക പിന്തുണ ഒരുപാട് വലുതാണ്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. മലയാളത്തിലെ അഭിനയ മികവിന്റെ കൂടെ ഭാഷകൾക്ക് അതീതമായി ആരാധകർ കൂടിയായപ്പോൾ താരം തെന്നിന്ത്യയിൽ തന്നെ താര റാണിയായി മാറിയിരിക്കുകയാണ്.

നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോരോ വേഷങ്ങളെയും പ്രേക്ഷകർ സ്വീകരിച്ചത്. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു. ഇതിലൂടെ ഇതര ഭാഷകളിൽ നിന്നും കയ്യടി നേടാൻ താരത്തിനായി. ഒരുപാട് ഭാഷകളിൽ താരത്തിന് ഫോളോവേഴ്സും ആരാധകരും ഉണ്ടാകാൻ തരത്തിൽ ഉള്ള മികവ് താരം പ്രകടിപ്പിച്ചിട്ടുണ്ട്.

മലയാളത്തിൽ കൊള്ള എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഗാന ആലാപന രംഗത്തും വളരെ പെട്ടെന്ന് താരം മികവ് അടയാളപ്പെടുത്തി. ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018-ൽ താരം പ്രത്യക്ഷപ്പെട്ട ഹിന്ദിയിൽ നെസ്‌ലെ മഞ്ച് പരസ്യം വൈറൽ ആയിരുന്നു.

You are currently viewing “ശരീരം എന്റേതാണ്… ഡ്രസ്സിംഗ് എങ്ങനെ വേണമെന്ന് എനിക്ക് തീരുമാനിക്കാം”: പ്രിയ പ്രകാശ് വാര്യർ

മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് വൈറലാകുന്നത്. വസ്ത്ര ധാരണത്തിന്റെ കാര്യത്തിൽ ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിട്ട താരം എന്റെ ശരീരമാണ്… വസ്ത്ര ധാരണം എങ്ങനെ വേണമെന്ന് എനിക്ക് തീരുമാനിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പ്രസ്താവന വൈറലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *