കൊച്ചി: യോഗ്യത നേടിയിട്ടും ഏഷ്യന്‍ ഗെയിംസ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വനിതാ ബാഡ്മിന്റണ്‍ താരങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. താരങ്ങളായ അപര്‍ണയും ശ്രുതിയുമാണ് പരാതി നല്‍കിയത്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം പരിശീലകന്‍ ഗോപീചന്ദിന്റെ മകള്‍ക്ക് വേണ്ടി മനഃപൂര്‍വ്വം ഒഴിവാക്കിയെന്നാണ് ഇവരുടെ ആരോപണം.

താരങ്ങളുടെ പരാതിയില്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *