റോസ്തോവ്: ലോകകപ്പ് ഫുട്‌ബോളിലെ കിരീട മോഹികളായ ബെല്‍ജിയവും ശേഷിക്കുന്ന ഏക ഏഷ്യന്‍ പ്രതീക്ഷയായ ജപ്പാനും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.ജപ്പാൻ മികച്ച കളിയാണ് കാഴ്ച വെക്കുന്നത്
2018-07-03

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications