മമ്മൂട്ടി ആന്ധ്രാ മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം യാത്രയില്‍ മമ്മൂട്ടിയുടെ അച്ഛനായി ഡാഡി ഗിരിജയായി വേഷമിട്ട ജഗപതി ബാബു എത്തുന്നു. ചിത്രത്തിനായി സമീപിച്ചപ്പോള്‍ തന്നെ ജഗപതി ബാബു സമ്മതം മൂളുകയായിരുന്നു. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്.

നിലവില്‍ ‘യാത്ര’യുടെ ചിത്രീകരണം ഹൈദരാബാദിന്റെ നഗരപ്രാന്തത്തില്‍ തുടരുകയാണ്. 30 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *