കാസർകോട് എട്ട് വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും അറസ്റ്റിൽ. ചിറ്റാരിക്കാലിലാണ് സംഭവം. ഇരുവരും ഒരുമിച്ച് മദ്യപിക്കുക പതിവാണ്. ഇതിനിടെയിലാണ് പീഡനം നടന്നത്. കടുത്ത പനിയെത്തുടർന്ന് കുട്ടിയെ ബന്ധുവും അയൽവാസിയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

English Summary: Kasaragod 8‑year-old girl tortured with alcohol; The stepfather was arrested

Leave a Reply

Your email address will not be published. Required fields are marked *