നവീകരിച്ച ചുങ്കത്ത് ജ്വല്ലറി കരുനാഗപ്പള്ളി ഷോറൂം ഉദ്ഘാടനം 11ന്

കൊച്ചി : ചുങ്കത്ത് ജ്വല്ലറിയുടെ നവീകരിച്ച കരുനാഗപ്പള്ളി ഷോറൂം ഉത്ഘാടനം 11 ന് 9 30ന്. ഒരുലക്ഷം രൂപ സമ്മാനത്തുകയുള്ള ആമേന്‍ മെഗാ ബ്രാന്‍ഡ് മേള മത്സരം അന്നു നടത്തും. ചുങ്കത്ത് ഷോറൂമുകളില്‍ നിന്നു ജനുവരി 16 വരെ വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ പവന് 1000 രൂപ നല്‍കി അഡ്വാന്‍സ് ബുക്ക് ചെയ്യാം.

സ്വര്‍ണ്ണവില കൂടിയാല്‍ ബുക്ക് ചെയ്ത വിലയും കുറഞ്ഞാല്‍ കുറഞ്ഞ വിലയിലും ആഭരണങ്ങള്‍ സ്വന്തമാക്കാം. 15 പവന് മുകളില്‍ വാങ്ങുന്നവര്‍ക്ക് ഒരു രാത്രി സൗജന്യ റിസോര്‍ട്ട് താമസവും 25 പവന് മുകളില്‍ വാങ്ങുന്നവര്‍ക്ക് കൊല്ലം ചുങ്കത്ത് സ്‌പ്രൈസ് ഹ്യുണ്ടായില്‍ നിന്നു പുതിയ കാറുകള്‍ വാങ്ങുമ്പോള്‍ 15000 രൂപ അഡീഷണല്‍ ഡിസ്‌കൗണ്ട് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *