ലപ്പുറത്ത് കെപിസിസി നേതൃത്വത്തിന്‍റെ എതിര്‍പ്പ് അവഗണിച്ച് എ ഗ്രൂപ്പ് നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യസദസ് ഇന്ന് വൈകിട്ട് നടക്കും. ആര്യാടന്‍ ഫൗണ്ടേഷന്‍റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പതിനായിരത്തില്‍ അധികം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്നാണ് എ ഗ്രൂപ്പിന്‍റെ പ്രഖ്യാപനം.
2023-11-03
