12ാമത് ഷോറൂമുമായി ചുങ്കത്ത് ജ്വല്ലറി; കൊല്ലം കുണ്ടറയിൽ പ്രവർത്തനം തുടങ്ങി

ചുങ്കത്ത് ജ്വല്ലറിയുടെ പന്ത്രണ്ടാമത് ഷോറൂം കൊല്ലം കുണ്ടറയിൽ പ്രവർത്തനം തുടങ്ങി. പിസി വിഷ്ണുനാഥ് എംഎൽഎ ഷോറൂം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്‍റെ ഭാഗമായി ആശ്രാമം മൈതാനത്ത് തുടങ്ങിയ ഭരണഘടനജനങ്ങളിലേക്ക് എന്ന പ്രദർശന പരിപാടിയിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാമെന്ന് ചുങ്കത്ത് ജ്വല്ലറി എംഡി രാജീവ് പോൾ പറഞ്ഞു. ജ്വല്ലറിയുടെ അഞ്ച് ശാഖകൾ ഈ വർഷം തുടങ്ങുമെന്നും രാജീവ് പോൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *