കൊച്ചി മേനകയിൽ മൈജിയുടെ വിശാലമായ പുതിയ ഷോറൂം  തുറന്നു

കൊച്ചി: മേനകയിൽ മൈജിയുടെ വിശാലമായ പുതിയ ഷോറൂം ബുധനാഴ്ച തുറന്നു . ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ 9.30-ന് മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഓഫറുകൾ ഒരുക്കിയിയിരുന്നു . ആപ്പിൾ 13, 14, 15 മോഡലുകൾക്ക് ‘കില്ലർ പ്രൈസ്’, സാംസങ് എ.ഐ. ഫോണായ ഗാലക്സി എസ്-24 സീരീസിന് സ്പെഷ്യൽ ഓഫറുകൾ, അക്സസറീസുകൾക്ക് കോംബോ ഓഫറുകൾ എന്നിവയുണ്ട്. അന്നേദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് ‘വിസിറ്റ് ആൻഡ് വിന്നി’ലൂടെ വിലയേറിയ സമ്മാനങ്ങളും സ്വന്തമാക്കാം. ഉദ്ഘാടനദിവസം ലാഭം ഈടാക്കാതെയുള്ള വില്പനയാണ് മേനകയ്ക്ക് മൈജി സമ്മാനിച്ചത്

പ്രമുഖ ബ്രാൻഡുകളുടെ ടി.വി.കൾക്ക് വമ്പൻ കളക്ഷനും, ഓഫറുകളും മേനക മൈജിയിൽ ഒരുക്കിയിട്ടുണ്ട്
വിവിധ ബ്രാൻഡുകളുടെ മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്‌ലെറ്റ്, സ്മാർട്ട് വാച്ച്, ഇയർ ഫോൺ, സ്പീക്കർ, ക്യാമറ, ഹോം തിയേറ്റർ, എന്നിവയുടെ വിശാലമായ ശേഖരമാണ് മൈജി ഒരുക്കിയിട്ടുണ്ട്

ഫിനാൻസ് സൗകര്യം, വാറന്റി കാലാവധി കഴിഞ്ഞാലും ഒരു വർഷം അധിക വാറന്റി നൽകുന്ന എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റുകൾക്ക് മൈജി പ്രൊട്ടക്ഷൻ പ്ലാൻ, എക്സ്‌ചേഞ്ച് ഓഫർ, മൈജി കെയർ സർവീസ് തുടങ്ങിയവയാണ് മൈജി ഒരുക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *