വയനാട്: മുത്തങ്ങയില്‍ നിന്ന് കുഴമ്പുരൂപത്തിലുള്ള 82 പവന്റെ സ്വര്‍ണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി വാവാട് മനാസ്(24) അറസ്റ്റിലായി. ഖത്തറില്‍ നിന്നാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരിക്കുന്നത്. സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍ നിന്ന് ബസില്‍ വരുന്ന വഴിയാണ് മനാസ് എക്‌സൈസിന്റെ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *