അജ്മൽ ബിസ്മിയിൽ എ.സി.കൾക്ക് ഓഫർ തുടരുന്നു

ട്ടെയിൽ ഗ്രൂപ്പായ ‘അജ്മൽ ബിസ്മി’യുടെ ഇലക്‌ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് എ.സി.കൾക്ക് വിലക്കുറവുമായി ‘സമ്മർ കൂൾ ഓഫർ’ തുടരുന്നു. സീറോ ഡൗൺ പെയ്‌മെന്റിൽ എ.സി.കൾ സ്വന്തമാക്കാം. ഫിനാൻസ് പർച്ചേസുകൾക്ക് 10 ശതമാനം വരെ അധിക കിഴിവും നേടാം. ബജാജ് ഫിൻസെർവ് വഴി പർച്ചേസ്‌ ചെയ്യുമ്പോൾ 3,500 രൂപ വരെയുള്ള കാഷ് ബാക്ക് വൗച്ചറും സ്വന്തമാക്കാം.

‘കില്ലർ ഡീലി’ലൂടെ ഒരു ടൺ എ.സി. 20,990 രൂപയ്ക്കും 1.5 ടൺ എ.സി. 26,990 രൂപയ്ക്കും ലഭിക്കും. കുറഞ്ഞ ഇ.എം.ഐ. സ്‌കീമുകളും എക്സ്‌റ്റെൻഡഡ്‌ വാറന്റി സൗകര്യവും എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

 

എ.സി.കൾക്കു പുറമെ, സ്മാർട്ട് ടി.വി.കൾക്കും ഓഫറുകളുണ്ട്. 32 ഇഞ്ച് എൽ.ഇ.ഡി. ടി.വി. 5.990 രൂപയ്ക്ക് ലഭിക്കും. 45,000 രൂപ വില വരുന്ന 43 ഇഞ്ച് സ്മാർട്ട് ടി.വി. 22,990 രൂപയ്ക്കും 66,990 രൂപ വില വരുന്ന 55 ഇഞ്ച് സ്മാർട്ട് ടി.വി. 32,990 രൂപയ്ക്കും സ്വന്തമാക്കാം. കൂടാതെ, ഐഫോൺ15 65,500 രൂപയ്ക്ക് സ്വന്തമാക്കാം. മറ്റ് ഐഫോൺ സീരീസുകൾക്കും ബ്രാൻഡഡ് സ്മാർട്ട്‌ ഫോണുകൾക്കും വിലക്കുറവും കുറഞ്ഞ ഇ.എം.ഐ. സൗകര്യങ്ങളും എക്സ്‌ചേഞ്ച് നേട്ടങ്ങളും ലഭ്യമാണ്.

റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, കിച്ചൻ അപ്ലയൻസുകൾ എന്നിവയ്ക്കും ഓഫറുകൾ ലഭ്യമാണ്. അജ്മൽ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഓഫർ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *