2022 ഫിഫ ലോകകപ്പ് തീയതി പ്രഖ്യാപിച്ചു

സൂറിച്ച്: 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദിവസമാണ് ഇന്നലെ ഫിഫ പ്രഖ്യാപിച്ചത്.നവംബര്‍ 21 മുതല്‍ ഡിസംബര്‍ 22വരെയാണ് ഖത്തറില്‍ കാല്‍പന്ത് മാമാങ്കം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *