കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.2 അടിയായി. 142 അടിയാണ് അനുവദനീയമായ സംഭരണ ശേഷി. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് റെക്കോര്‍ഡിട്ടു. ഡാമിലെ ജലനിരപ്പ് 2375.52 അടിയിലെത്തി. സമുദ്രനിരപ്പില്‍നിന്നുള്ള ഉയരമാണിത്. 1985 ജൂണ്‍ 16നുശേഷം വന്ന ഏറ്റവും വലിയ ജലനിരപ്പു കൂടിയാണിത്.ഡാമിലിപ്പോള്‍ 69.38% വെള്ളം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *