ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു പത്തു പേര് മരിച്ചു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.
ഋഷികേശ് ഗംഗോത്രി ഹൈവേയിലാണ് അപകടമുണ്ടായത്. 25 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Administrator
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല