സാമ്പത്തിക തട്ടിപ്പ്: ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്ത് ഇ.ഡി

സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ ഇ.ഡി അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റ്. എച്ച്.ആർ കറൻസി ഇടപാടിലൂടെ കോടികൾ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *