തിരുവല്ല: കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കവിയൂരിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാര്‍ഥിനിയായ റിന്നിയുടെ മൃതദേഹമാണ് തിരുവല്ലയ്ക്കു സമീപം കണ്ടെത്തിയത്. Share this post: Share on X (Twitter) Share on Facebook Share on LinkedIn Share on Email Share on WhatsApp Share on Telegram Share on SMS 2018-07-21