തിരുവനന്തപുരം: എം.വി ശ്രേയാംസ്‌കുമാറിനെ സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് നിയമിച്ചു. ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷനായാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ദേശീയ നേതൃത്വമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. വര്‍ഗ്ഗീസ് ജോര്‍ജ്ജിനെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *