മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ തിങ്കളാഴ്ച മറാത്ത സമരത്തിനിടെ ഒരാള്‍ ജീവനൊടുക്കിയതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സംവരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മറാത്ത വിഭാഗക്കാര്‍ സമരം നടത്തിയത്. മറാത്ത വിഭാഗത്തെ വഞ്ചിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മാപ്പുപറയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *