കൊച്ചി: തമ്മനത്ത് മീന്‍ വില്പന നടത്തിയ ഹനനെതിരെ പോലീസ് നടപടി. വ്യഴാഴ്ച വൈകിട്ട് മീന്‍വില്‍ക്കാനെത്തിയ ഹനാനെ പൊലീസ് തടഞ്ഞു. റോഡരികില്‍ നടത്തുന്ന മീന്‍ വില്‍പ്പന ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മീന്‍ വില്‍പന വിലക്കിയത്.വില്‍പന തടഞ്ഞതോടെ ഹനാന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് തന്റെ അക്കൌണ്ടില്‍ ഒന്നര ലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നും ആരുടെയും പണം എനിക്ക് വേണ്ട. അതെല്ലാം തിരികെ നല്‍കുമെന്നും ഹനാനെ അറിയിച്ചു
2018-07-26
